Posted By saritha Posted On

Malayali Death UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Malayali Death UAE ദുബായ്: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ആണ് ദുബായില്‍ വെച്ച് മരിച്ചു. ഇദ്ദേഹം കൂത്തുപറമ്പ് രക്തസാക്ഷി കെവി റോഷന്‍റെ സഹോദരി ഭർത്താവാണ്​. നടപടിക്രങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *