Posted By saritha Posted On

Malayali Died in UAE: ഹൃദയാഘാതം: മലയാളി യുവാവ് യുഎഇയില്‍ മരണപ്പെട്ടു

Malayali Died in UAE ദുബായ്: മലയാളി യുവാവ് ദുബായില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി പോവുതുക്കണ്ടി രാജീവൻ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അൽ നഹ്​ദയിലെ കഫ്​റ്റീരിയ ജീവനക്കാരനാണ്​. ​നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു. സംസാകാരം ശനിയാഴ്ച വീട്ടുവളപ്പിൽ വെച്ച് നടക്കും. പിതാവ്​: പരേതനായ പോവത് കണ്ടി നാരായണൻ. മാതാവ്​: കല്യാണി. ഭാര്യ: ഷജിന. മക്കൾ: പവിത്ര, വൈഗ. സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *