പ്രവാസികള്‍ മിക്കപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അധിക ചാര്‍ജ് ഈടാക്കുന്നത്. സീറോ ഫീസ്, സൗജന്യമായി പണം അയച്ചുകൊടുക്കുന്നു എന്നീ പേരുകളില്‍ പല സ്ഥാപനങ്ങളും പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും…
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ്…
അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ യുഎഇ പ്രസിഡൻ്റ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ നിർദ്ദേശം നൽകി. അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാര്‍ഥന ഡിസംബർ…
ന്യൂഡല്‍ഹി: ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ…
അബുദാബി: പുതിയൊരു ജോലി ആവശ്യത്തിനോ ബിസിനസ് തുടങ്ങാനോ നിങ്ങള്‍ യുഎഇയില്‍ താമസമാക്കിയോ, നിങ്ങളുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നുണ്ടോ, എന്നാല്‍, ഒട്ടും മടിക്കേണ്ട, എത്രയും പെട്ടെന്ന് ഫാമിലിയുടെ റസിഡന്‍സ് വിസയ്ക്ക് അപേക്ഷിച്ചോളൂ.…
കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട…
കരിപ്പൂര്‍: കേരളത്തില്‍നിന്ന് അബുദാബിയിലേക്ക് വിമാനസര്‍വീസുമായി ഇന്‍ഡിഗോ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അബുദാബിയിലേക്ക് പുതിയ വിമാനസര്‍വീസ് നടത്തുന്നത്. ഈ മാസം 20 മുതല്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ്…
അജ്മാന്‍: യുഎഇ ദേശീയദിനാഘോഷത്തിനിടെ ട്രാഫിക് നിയമം ലംഘിച്ചവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് അജ്മാന്‍ പോലീസ്. അജ്മാന്‍ ബീച്ച് റോഡില്‍ നടന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കിടയിലാണ് ഈ നിയമലംഘനങ്ങള്‍ ഉണ്ടായത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും…
ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പാര്‍ട്ടി സ്പ്രേ ഉപയോഗിച്ച് ക്യാംപ് ഉടമ. സംഭവത്തില്‍ ക്യാംപ് ഉടമയെയും മറ്റു ചിലരെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആഘോഷപരിപാടികള്‍ നടത്തുകയും അതിൻ്റെ വീഡിയോ…