ഇനി യുഎഇയിലെ വീടുകളില്‍ അടുക്കള പുകയില്ല, പുത്തന്‍ മാറ്റവുമായി രാജ്യം, പകരം…

ദുബായ്: അടുക്കളയില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ, എന്നാല്‍, വൈകാതെ തന്നെ അത്തരമൊരു കാഴ്ച കാണാനാകും. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ദുബായിലാണ് അടുക്കളയില്ലാത്ത കെട്ടിടങ്ങള്‍ കാണാനാകുക. ഇതോടെ അടുക്കള ഇല്ലാത്ത…

ഡിസംബറില്‍ കോടികള്‍ നല്‍കാന്‍ അബുദാബി ബിഗ് ടിക്കറ്റ്, കാത്തിരിക്കുന്നത് വമ്പന്‍ ഭാഗ്യ….

അബുദാബി: ഡിസംബര്‍ മാസം ബിഗ് ടിക്കറ്റ് വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍. ഈ മാസം ഉറപ്പായും 30 മില്യണ്‍ ദിര്‍ഹം സമ്മാനമായി കിട്ടും. ആഴ്ചതോറും സമ്മാനങ്ങളും വിജയികളെ തേടിയെത്തും. അഞ്ച് പേര്‍…

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കുക; ഇതാണോ ഉത്തമസമയം, യുഎഇയിലെ സ്വര്‍ണവിലയില്‍….

ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആരാ ആഗ്രഹിക്കാത്തത്. സ്വര്‍ണം ഒരു നിക്ഷേപമായും ആളുകള്‍ കണക്കാക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ദുബായില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച ദുബായില്‍ വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍…

യുഎഇ: ഈ ആപ്പില്‍ ബുക്ക് ചെയ്താല്‍ യാത്രാനിരക്കുകളിൽ 53 ശതമാനം കിഴിവ്, ഇനിയുമുണ്ട് ഗുണങ്ങള്‍

ദുബായ്: ദുബായിലെ പൊതുഗതാഗതയാത്രകള്‍ എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് ആപ്പ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയിരിക്കുന്ന ബോള്‍ട്ട് ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കുകളില്‍…

സിനിമയ്ക്ക് പോയത് ഒന്നിച്ച്, പ്രതീക്ഷിക്കാതെ അപകടം, കാര്‍ ബസിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം, കണ്ണീരിലാഴ്ത്തി….

കളര്‍കോട്: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആലപ്പുഴ കളർകോട് ചങ്ങനാശേരി ജങ്ഷന് നൂറുമീറ്റർ വടക്കായിരുന്നു അപകടം. അപകടസമയത്ത്…

യുഎഇയിലെ നീണ്ട അവധി ദിനങ്ങളില്‍ ദുബായിലും അബുദാബിയിലും എവിടെയെല്ലാം വര്‍ണശബളമായ വെടിക്കെട്ട് കാണാന്‍ സാധിക്കും?

അബുദാബി: വർഷത്തിലെ അവസാനത്തെ നീണ്ട വാരാന്ത്യം ഏതാണ്ട് അവസാനിക്കാറായി. യുഎഇ ദേശീയ ദിന അവധികൾ ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെങ്കില്‍ സൗജന്യമായി വെടിക്കെട്ട് ഷോകൾ ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളെ പരിചയപ്പെടാം. ഒരു മാസം…

2025ന് തയ്യാറാണോ? അടുത്ത വർഷം യുഎഇയില്‍ പ്രാബല്യത്തിൽ വരുന്ന അഞ്ച് പുതിയ നിയമങ്ങൾ….

അബുദാബി: പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുമ്പോൾ, 2025ൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും താമസക്കാർ അറിഞ്ഞിരിക്കേണ്ടതാണ്. 17 വയസ് തികഞ്ഞ താമസക്കാര്‍ക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് മുതൽ അടുത്ത വർഷം…

പ്രവാസികളടക്കം ശ്രദ്ധ വേണം, നിശബ്ദ കൊലയാളിയായ ഈ രോഗത്തെ കുറിച്ച് യുഎഇയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്…

അബുദാബി: ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളെ കൂടുതൽ സമയബന്ധിതമായി ചികിത്സിക്കാൻ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ഇഎസ്‌സി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുമെന്ന് യുഎഇയിലെ വിദഗ്ധര്‍. “പ്രമുഖ ദാതാക്കൾ പുറപ്പെടുവിച്ച മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്,…

യുഎഇ കാലാവസ്ഥ: ഇന്ന് മഴ; ചില പ്രദേശങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസായി കുറയും

അബുദാബി: യുഎഇയിലെ നീണ്ട വാരാന്ത്യത്തിൻ്റെ അവസാന ദിവസമായ ഇന്ന് ചില പ്രദേശങ്ങളിൽ താമസക്കാർക്ക് നേരിയ മഴ പ്രതീക്ഷിക്കാം. ദേശീയ കാലാവസ്ഥാ വകുപ്പിന്‍റേതാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ദ്വീപിലും…

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy