വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി നോര്‍ക്ക

ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം…

യുഎഇ ദേശീയ ദിനം; അത്യാകര്‍ഷകമായ ഓഫറുകള്‍, ‘ഡു’ ന് പിന്നാലെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ‘എത്തിസാലാത്ത്’

അബുദാബി: യുഎഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഡു വും എത്തിസലാത്തും (ഇ&) സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. 53ജിബി സൗജന്യ ഡാറ്റയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍…

ഈദ് അൽ ഇത്തിഹാദ് അവധി: മെട്രോ, ട്രാം, പൊതു ബസുകൾ, മറൈൻ ഗതാഗതം; പുതുക്കിയ സമയം പ്രഖ്യാപിച്ചു

ദുബായ്: 53-ാമത് യുഎഇ ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) അവധികൾക്കായി പുതുക്കിയ സേവന സമയം പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ, പെയ്ഡ്…

ഇന്ധനവില കുറഞ്ഞു, പിന്നാലെ യുഎഇയിലെ ഈ എമിറേറ്റില്‍ ടാക്സി നിരക്ക് താഴ്ന്നു

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനില്‍ ടാക്സി നിരക്ക് താഴ്ന്നു. ഓരോ കിലോമീറ്ററിനും നിരക്ക് 1.74 ദിർഹം ആയിരിക്കും. നവംബറിലെ 1.77 ദിർഹത്തിൽ നിന്ന് 3 ഫിൽ…

യുഎഇ ദേശീയദിനം: പ്രവാസികള്‍ക്കുള്‍പ്പെടെ കിടിലന്‍ ഓഫറുകള്‍, സൗജന്യ മൊബൈല്‍ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം?

അബുദാബി: യുഎഇയിലെ ദേശീയദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഇതോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ്, ഡു കിടിലന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രവാസികള്‍ക്കുള്‍പ്പെടെ പ്രയോജനകരമാം വിധമാണ് മൊബൈല്‍ ഡാറ്റ അടക്കമുള്ളവ വാഗ്ദാനം…

യുഎഇയിലെ ഈ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

അബുദാബി: യുഎഇയിലെ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം. ഡിസംബര്‍ ഒന്ന് മുതലാണ് സേവനം ലഭ്യമാകുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശനിയാഴ്ച അറിയിച്ചു. സത്വ, യൂണിയന്‍, അല്‍…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy