​ഗൾഫിൽ മത്തിയുടെ ‘വമ്പൻ ചാകര’, വൻ വിലക്കുറവും; കേരളത്തിലേക്കും ‘ഒഴുകും’

​ഗൾഫിൽ ഇപ്പോൾ ‘മത്തി’യാണ് താരം. ഇനി കുറഞ്ഞ വിലയിൽ മത്തി വാങ്ങാം. സീസൺ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ​ഗൾഫ് രാജ്യങ്ങളിൽ മത്തി വില കഴിഞ്ഞ മാസങ്ങൾ വൻ തോതിൽ…

പ്രവാസികൾക്ക് മികച്ച തൊഴിലവസരവുമായി യുഎഇ; അറിയാം രാജ്യം നൽകുന്ന വമ്പൻ ആനുകൂല്യങ്ങൾ

യുഎഇയിൽ ഒരു ജോലി ലഭിക്കുക എന്നത് മിക്കവരുടേയും സ്വപ്നമാണ്. എന്നാൽ യുഎഇയിൽ ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. രാജ്യത്തെ തൊഴിൽ മേഖലയെ മെയിൻ ലാൻഡ് എന്നും, ഫ്രീസോൺ എന്നും…

ഐൻ ദുബായ് വീണ്ടും തുറന്നു; ടിക്കറ്റ് നിരക്കുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഇതാ…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചു. 2022 മാർച്ച് മുതൽ അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കാനായും അടച്ചിരുന്നു.145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർക്ക്…

യുഎഇ: 12 മണിക്കൂർ മെഗാ സെയിലിൽ ഈ മാളുകളിൽ 90% വരെ കിഴിവ്

ഷോപ്പിം​ഗ് പ്രേമികളെ കാത്തിരിക്കുന്ന മെ​ഗാ സെയിലിൽ എമിറേറ്റിലെ എല്ലാ മാജിദ് അൽ ഫുത്തൈം മാളുകളിൽ 90 ശതമാനം വരെ കിഴിവ് ആസ്വദിക്കാൻ അവസരം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (DSF) 30-ാം വാർഷികത്തോടനുബന്ധിച്ച്…

അബുദാബി ഇരട്ടക്കൊലപാതകം; സഹോദരൻ്റെ കബറിടത്തിൽ പോയി പ്രാർഥിക്കാൻ കോടതി അനുമതിയോടെ ഷൈബിൻ

അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം എന്നീ കേസുകളിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെ സഹോദരൻ്റെ കബറിടത്തിൽ പോയി പ്രാർഥിക്കാൻ അനുമതി നൽകി കോടതി. ഇതിനായി കോഴിക്കോട് ജില്ലാ…

ഇന്ത്യൻ ചാണകത്തിന് പൊന്നുംവില; ‘ക്യൂ നിന്ന്’ ​ഗൾഫ് രാജ്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ചാണകത്തിന് ഗൾഫ് രാജ്യങ്ങളിൽ വൻ ഡിമാൻ‍ഡ്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയുന്നത്. വരും…

സീറ്റുകൾ തകരാർ; യാത്രക്കാരെ കയറ്റിയില്ല; ഇന്ത്യൻ എയർലൈനെതിരെ നടപടി

വിമാനത്തിലെ സീറ്റുകൾ തകരാറിനെ തുടർന്ന് യാത്രക്കാരെ കയറ്റാതിരുന്ന സംഭവത്തിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 10 ലക്ഷം രൂപ പിഴയാണ് ആകാശ എയറിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…

യുഎഇയിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത്!!

ഇന്ന് ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. എവിടെ നിന്നും പണം പിൻവലിക്കാനും ഓൺലൈൻ ഇടപാടുകൾ നടത്താനും ഇവ ഉപകരിക്കുന്നു. ക്രെഡിറ്റ് കാർഡുകളിലൂടെ ഹ്രസ്വകാല വായ്പാ ലഭിക്കുന്നത് അതിന്റെ…

കണ്ണീരിൽ നനഞ്ഞ പ്രവാസ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എം ടി; എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട

മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ…

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group