Posted By ashwathi Posted On

ക്രൂരത; ആംബുലൻസിന് വഴി നൽകാതെ കാർ യാത്രക്കാരൻ,രോ​ഗി മരിച്ചു

​രോ​ഗിയുമായി പോയ ആംബുലൻസിന് കാർ യാത്രക്കാരൻ വഴി നൽകിയില്ല, സംഭവത്തിൽ രോ​ഗി മരിച്ചു. കണ്ണൂർ എരിഞ്ഞോളിയിലാണ് സംഭവം. ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഹൃദയഘാതമുണ്ടായ മട്ടന്നൂർ സ്വദേശിയായ റുക്കിയ ആണ് ആശുപത്രിയിലെത്തും മുൻപ് മരിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *