Posted By saritha Posted On

Travel and Hotel Booking App: തടസരഹിതമായ യാത്ര പ്ലാന്‍ ചെയ്യാം, ഒറ്റ ക്ലിക്കില്‍ എല്ലാ വിവരങ്ങളും; ട്രാവല്‍ പാര്‍ട്നറായി ഈ ആപ്പിനെ കൂടെകൂട്ടാം

Travel and Hotel Booking App ഇനി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ യാത്ര പോകാന്‍ കൂട്ടേണ്ട, ട്രാവല്‍ പാര്‍ട്നറാകാന്‍ ഇനി ക്ലൂക്ക് ഉണ്ടാകും ഒപ്പം. നിങ്ങളൊരു സാഹസികത തേടുന്ന ആളായാലും സാംസ്കാരിക പര്യവേക്ഷകനായാലും കുടുംബഅവധിക്കാല ആസൂത്രകനായാലും ക്ലൂക്ക് എല്ലാവർക്കും എല്ലായ്പ്പോഴും എന്തിനും കൂട്ടായുണ്ടാകും. തടസരഹിതമായ യാത്രാനുഭവം പ്രദാനം ചെയ്തുകൊണ്ട് യാത്ര തികച്ചും ലളിതമാക്കാന്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതനമായ ഒരു ആപ്പാണ് കീപ്പ് ലുക്കിങ് എന്നതിൻ്റെ ചുരുക്കപ്പേരായ ക്ലൂക്ക്. 100 ലധികം രാജ്യങ്ങളെ ആകര്‍ഷിപ്പിക്കുക മാത്രമല്ല, അവിടത്തെ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അറിയാന്‍ സാധിക്കും. സമാനതകളില്ലാത്ത സൗകര്യം- ആകർഷണങ്ങൾ, ഗതാഗതം, ഗൈഡഡ് ടൂറുകൾ, അതുല്യമായ ഡൈനിങ് അനുഭവങ്ങൾ എന്നിവ ക്ലൂക്ക് വാഗ്ദാനം ചെയ്യുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എക്സ്ക്ലൂസീവ് ഡീലുകളും ഡിസ്കൗണ്ടുകളും- മികച്ച ഡീലുകളും പതിവ് പ്രമോഷണൽ ഓഫറുകളും ലഭിക്കുന്നു. ആധികാരിക പ്രാദേശിക അനുഭവങ്ങൾ- നഗര പ്രദേശങ്ങള്‍ മാത്രമല്ല, ഉള്‍പ്രദേശങ്ങളും പ്രാദേശിക പ്രദേശങ്ങളും ആസ്വദിക്കാം. അവലോകനങ്ങൾ- ക്ലൂക്ക് വഴി യാത്ര ചെയ്തവരുടെ അനുഭവങ്ങളും റേറ്റിങുകളും അറിയാം. പരിസ്ഥിതി സൗഹൃദ പേപ്പർലെസ് ടിക്കറ്റുകൾ- ബുക്കിങുകള്‍ മൊബൈൽ ക്യുആർ കോഡുകളോടെയാണ് വരുന്നത്, അതിനാല്‍ അച്ചടിച്ച ടിക്കറ്റുകളുടെ ആവശ്യം ഒഴിവാക്കുന്നു. മള്‍ട്ടി ഡെസ്റ്റിനേഷന്‍ പ്ലാനിങ്, ഫ്ലെക്സിബിള്‍ ഓപ്ഷനുകള്‍, എളുപ്പമുള്ള പേയ്മെന്‍റ് രീതികള്‍, തത്ക്ഷണ സ്ഥിരീകരണം എന്നിവയാണ് ആപ്പിന്‍റെ പ്രധാന സവിശേഷതകള്‍. ബണ്ടിൽ ചെയ്‌ത ഡീലുകൾ പര്യവേക്ഷണം ചെയ്യുക, പ്രൊമോ കോഡുകൾ പരിശോധിക്കുക, അവലോകനങ്ങൾ വായിക്കുക, മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നിവയാണ് ക്ലൂക്കിലൂടെ യാത്രാ അനുഭവം മികച്ചതാകാക്കാനുള്ള നുറുങ്ങുകള്‍.

android https://play.google.com/store/apps/details?id=com.ixigo&hl=en_IN

ios https://apps.apple.com/in/app/ixigo-trains-ticket-booking/id1148984317

Comments (0)

Leave a Reply

Your email address will not be published. Required fields are marked *