
Supermarket shut down UAE: യുഎഇ: പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി
Supermarket shut down UAE അബുദാബി: പൊതുജനാരോഗ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. അബുദാബി എമിറേറ്റിൽ 2008-ലെ ഭക്ഷ്യ നിയമ നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ് നമ്പർ (CN- 4314510) ഉള്ള സേവ്‌വേ സൂപ്പർമാർക്കറ്റാണ് അടച്ചുപൂട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നിയമം ലംഘിച്ച് സൂപ്പർമാർക്കറ്റ് പൊതുജനാരോഗ്യത്തിന് അപകടകരമാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. നിയമം ലംഘിച്ച് സൂപ്പർമാർക്കറ്റ് പൊതുജനാരോഗ്യത്തിന് അപകടകരമാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം ജനുവരിയില്‍ അതോറിറ്റി ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.
Comments (0)