
പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വരാറുണ്ടോ നിങ്ങൾക്ക്?
നിങ്ങളുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വരാറുണ്ടോ? എങ്കിൽ ഇനി മുതൽ അത്തരത്തിൽ കോൾ വന്നാൽ നിങ്ങൾക്ക് ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വന്നാൽ അത് ആരാണെന്ന് തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു. ഐഫോൺ സ്റ്റോറിൽ വളരെ ഉയർന്ന റേറ്റിംഗ് ആണ് ഈ ആപ്ലിക്കേഷനിൽ ഉള്ളത്.
അപരിചിതരിൽ നിന്ന് വരുന്ന ഫോൺ കോളിലൂടെ ചിലപ്പോൾ നമ്മൾ വഞ്ചിക്കപ്പെട്ടേക്കാം ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും നമ്മുടെ കോൺടാക്റ്റുകളുടെ ഫോട്ടോകൾ ചേർക്കാനും ഉപയോഗിക്കാവുന്ന ഒരു ആപ്പ് ആണിത്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെയുണ്ട് 2. ഈ ആപ്പ് ആൻഡ്രോയിഡിലും iPhone-ലും ഉപയോഗിക്കാം.
Comments (0)