Posted By saritha Posted On

Malayali Died in UAE: യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Malayali Died in UAE ഉ​മ്മു​ൽ​ഖു​വൈ​ൻ: യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ര​ണ്ട് ദി​വ​സം മുന്‍പാണ് അ​ജ്മാ​നിലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ അം​ഗ​വും വ്യ​വ​സാ​യി​യു​മാ​യ തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷൈ​ൻ പാ​ല​ത്തി​ങ്ക​ൽ വി​ൻ​സെ​ന്‍റ് (45) മ​രി​ച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv മൃ​ത​ദേ​ഹം എം​ബാ​മി​ങ്ങി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടുപോ​യ​താ​യി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് നാ​ട്ടി​ക, സെ​ക്ര​ട്ട​റി റാ​ഷി​ദ് പൊ​ന്നാ​ണ്ടി, സു​ഹൃ​ത്ത് ഗ​സ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​യു​ടേ​യും നേ​തൃ​ത്വ​ത്തിലാ​ണ്​ എം​ബാ​മി​ങ്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഭാ​ര്യ ലി​മ​യും മ​ക്ക​ളാ​യ ക്രി​സ്, ക്രി​സ്റ്റി​ന എ​ന്നി​വ​രും നാ​ട്ടി​ലാ​ണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *