Posted By ashwathi Posted On

Young movie producer; യുഎഇയിൽ പ്രമുഖ യുവ സിനിമാ നിർമ്മാതാവിനെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Young movie producer യുഎഇയിൽ യുവ സിനിമാ നിർമ്മാതാവിനെ ജെഎൽടി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. കേദാർ സെലഗമഷെട്ടിയുടെ മൃതദേഹമാണ് ജെഎൽടിയിലെ വസതിയിൽ നിന്ന് കണ്ടെത്തിയത്. മരമ കാരണം വ്യക്തമല്ല. ബിസിനസ് ആവശ്യമായി ബന്ധപ്പെട്ട് അടുത്തിടെയാണ് സെലഗമഷെട്ടി ദുബായിലേക്ക് മാറിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. “ദുബായിലേക്ക് താമസം മാറിയ ശേഷം, അദ്ദേഹം കുറച്ച് ബിസിനസുകൾ ആരംഭിക്കുകയും റിയൽ എസ്റ്റേറ്റിലേക്ക് കടക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അദ്ദേഹം കുറച്ച് തെലുങ്ക് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്, കൂടാതെ ടോളിവുഡ് സൂപ്പർസ്റ്റാർ അല്ലു അർജുന്റെയും മറ്റ് അഭിനേതാക്കളുടെയും വളരെ അടുത്ത സുഹൃത്തായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *