Slaughter House Timings UAE ദുബായ്: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. അൽ ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകളുടെ പ്രവർത്തനസമയമാണ് ദുബായ് മുനിസിപ്പാലിറ്റി പുനഃക്രമീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ അറവുശാലകളുടെ സേവനങ്ങൾ ലഭ്യമാക്കും. വെള്ളിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ 11 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയും നാല് അറവുശാലകളും തുറന്നുപ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Home
living in uae
Slaughter House Timings UAE: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു