
KERALA NEWS ചൊവ്വാഴ്ച പരീക്ഷയ്ക്കെന്നു പറഞ്ഞ വീട് വിട്ട് എട്ടാം ക്‌ളാസുകാരി, വിവരംലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർത്ഥന
സംസ്ഥാനത്ത് കുട്ടിയെ കാണാതായതിനെത്തുടർന്ന് സഹായം അഭ്യർത്ഥന.വിവരം ലഭ്യമായവർ താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുക കോഴിക്കോട് പെരുമ്പള്ളിയിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് കാണാതായത് . പെരുമ്പള്ളി സ്വദേശി ഫാത്തിമ നിദയെചൊവ്വാഴ്ച പരീക്ഷയ്ക്കെന്നു പറഞ്ഞ വീട്ടിൽ നിന്ന് പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം നൽകിയിട്ടുണ്ട്. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)