Posted By ashwathi Posted On

Pravasi; യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Pravasi; യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ദുബായിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ് കെ പി ഹൗസിൽ ഷാഹുൽ ഹമീദ്(49) ആണ് കുഴഞ്ഞു വീഴുകയായിരുന്നു. വർഷങ്ങളായി സഹോദരൻ മുസ്തഫയുടെ കൂടെ ദെയ്റ സബ്ക്കയിൽ അൽ നജഫ് കഫ്തീരിയ നടത്തിവരികയായിരുന്നു. ഫരീദയാണ് ഭാര്യ. മക്കൾ: ശംലാൻ ഹുദവി, ഹാഫിസത്ത് ഫാത്തിമ ഷിസ, മുഹമ്മദ് ഷാൻ, മുഹമ്മദ് ഇബ്രാഹിം. മരുമകൻ: സയ്യിദ് അബൂബക്കർ ബാഖവി. സഹോദരങ്ങൾ: മുസ്തഫ(ദുബായ്), അസ്മ, ജമീല, റംല, ഫൗസിയ, പരേതരായ ഹലീമ, ഹഫ്സത്ത്. പരേതരായ എംസി മുഹമ്മദ് ഹാജിയുടെയും കെപി മറിയം ഹജ്ജുമ്മയുടെയും മകനാണ് ഷാഹുൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *