Posted By admin Posted On

Meliha milk പ്രവാസികളുടെ അടക്കം ഹൃദയം കീഴടക്കിയ യുഎഇയുടെ മെലിഹ മിൽക്ക് ഇനിവിമാനത്തിലും കിട്ടും

ഷാർജ: പ്രവാസികൾ അടക്കം ഏറ്റടുക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വൈറലായതുമായ മെലിഹ ഓർഗാനിക് പാൽ, ഇപ്പോൾ ഷെൽഫുകളിൽ നിന്ന് വിമാനത്തിലേക്ക് അതെ ഇനിമുതൽ എയർ അറേബ്യയുടെ വിമാനത്തിനുള്ളിൽ ഇത് ലഭ്യമാകും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഷാർജ ആസ്ഥാനമായുള്ള ബജറ്റ് എയർലൈൻ ഏപ്രിൽ 1 മുതലാണ് മെലിഹ കിഡ്‌സ് ഫ്ലേവർഡ് പാൽ ലഭ്യമാക്കി തുടങ്ങിയത് .
ഏഷ്യ, ഇന്ത്യ, അതിനപ്പുറമുള്ള നിരവധി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയ്ക്ക് പേരുകേട്ട എയർ അറേബ്യ, വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മികച്ച ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *