saifullah
Posted By ashwathi Posted On

pravasi; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

pravasi; യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുല്ല (32) ആണു മരണപ്പെട്ടത്. ജോലിസ്ഥലമായ ഷാർജയിൽ വെച്ചുണ്ടായ വാഹനപകടത്തിലാണ് മരണം സംഭവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  പരേതനായ എരഞ്ഞിക്കൽ പോക്കറിന്റെയും ഫാത്തിയുടേയും മകനാണ്. ഭാര്യ സഫ്ന, മക്കൾ: ഫാത്തിമ ജുനിയ്യ, നൂഹ് എന്നിവരാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *