
halo around Sun; യുഎഇ നിവാസികളെ അമ്പരപ്പിച്ച് സൂര്യന് ചുറ്റും പ്രകാശ വലയം ചിത്രങ്ങൾ വൈറൽ
halo around Sun;സൂര്യന് ചുറ്റും പ്രകാശവലയം, യുഎഇയുടെ ആകാശം അതിശയിപ്പിക്കുന്ന ദൃശ്യം കണ്ടത്. സിറസ് മേഘങ്ങൾ പോലുള്ള ഉയർന്നതും നേർത്തതുമായ മേഘങ്ങളിലെ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം വ്യതിചലിക്കുമ്പോഴാണ് ഒപ്റ്റിക്കൽ പ്രതിഭാസം സംഭവിക്കുന്നത്, . എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ ഡയറക്ടർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. യുഎഇയിലെ നിവാസികൾ ഈ അപൂർവ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ മൊബൈലുകളിൽ പകർത്തുകയും ചെയ്തു.
എങ്ങനെയാണ് സൂര്യന് ചുറ്റും പ്രകാശ വലയം സംഭവിക്കുന്നത്?
ഉയർന്ന സിറോസ്ട്രാറ്റസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ചെറിയ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുന്നതിലൂടെയാണ് സൂര്യപ്രകാശം ഉണ്ടാകുന്നത്. ഈ ഷഡ്ഭുജ ഐസ് പരലുകൾ ഈ മേഘങ്ങളെ സൃഷ്ടിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നീരാവി തണുത്ത്, അന്തരീക്ഷത്തിൽ കാറ്റില്ലാത്ത സമയത്തു രൂപപ്പെടുന്ന, 22 ഡിഗ്രി കോണുള്ള, ത്രികോണാകൃതിയിലുള്ള ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ (പ്രകീർണനം) ഉണ്ടാകുന്ന പല നിറങ്ങിലുള്ള പ്രഭാവലയമാണിത്
Comments (0)