Posted By saritha Posted On

Expat Malayali Died in Abu Dhabi: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Expat Malayali Died in Abu Dhabi അബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അബുദാബിയിലെ താമസസ്ഥലത്താണ് ഫായിസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസമായി അല്‍ നാസര്‍ റസ്റ്ററന്‍റ് ജീവനക്കാരനായിരുന്നു. ഷറഫുദ്ദീന്‍റെയും നഫീസയുടെയും മകനാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *