
യുഎഇയിൽ വെയർഹൗസിൽ തീപിടുത്തം
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5ലെ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടുത്തം. ആളപായമില്ല. വൈകീട്ട് 6.20ഓടെയാണ് തീപിടുത്ത വിവരം അറിഞ്ഞതോടെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തിയത്. മൂന്ന് സ്പെയർ പാർട്സ് ഗോഡൗണുകളിലേക്ക് തീപടർന്നിരുന്നു. സംഭവസ്ഥലത്ത് നിന്ന് കനത്ത ഇരുണ്ട പുക ഉയരുകയും ചെയ്തിരുന്നു. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അപകട കാരണം വ്യക്തമല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)