
Abu Dhabi Al Reem Street Closed: ശ്രദ്ധിക്കുക; യുഎഇയിലെ പ്രമുഖ സ്ട്രീറ്റ് ഈ ദിവസങ്ങളില്‍ അടച്ചിടും
Abu Dhabi Al Reem Street Closed അബുദാബി: അബുദാബി അൽറീം ഐലൻഡിലെ അൽറമി സ്ട്രീറ്റ് അടച്ചിടും. ഏപ്രിൽ 30 വരെയാണ് അടച്ചിടുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് സ്ട്രീറ്റ് അടച്ചിടുക. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)