
UAE PRAVASI യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു
UAE PRAVASI യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. അൽഐനിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി മരണപ്പെട്ടത് . പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു (36) ആണ് മരിച്ചത്. മനു സഞ്ചരിച്ച കാർ ശനി രാത്രി 10ന് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ മനു.ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.*യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)