
പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
ദുബായ് അവീറിൽ ജബൽ താരിക് ജനറൽ ട്രെഡിങ് ഉടമ കൂടത്തിൽ ബാബു ഹാജി കാട്ടിൽപ്പീടിക (76) നാട്ടിൽ മരണപ്പെട്ടു. ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിദ. മരുമക്കൾ: അബ്ദുൽ അസീസ് (ദുബൈ), അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ, നൗഷാദ് തിരുവണ്ണൂർ, സാഹിറ. സഹോദരങ്ങൾ: കൂടത്തിൽ ഹുസൈൻ കോയ, കൂടത്തിൽ മമ്മദ്, കൂടത്തിൽ അബൂബക്കർ (ചേമഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ), കൂടത്തിൽ അബ്ദുല്ല കോയ, ഖദീജ, മറിയം, ആയിഷബി, ആസിയ, സൗദ യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)