യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊ​ല്ലം ക​ഞ്ഞി​വേ​ലി സ്വ​ദേ​ശി റ​ഷീ​ദ് (54) ആണ് മരിച്ചത്. ഉ​മ്മു​ൽ ഖു​വൈ​നി​ലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് റഷീദ്. ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പിതാവ്വ്: താവോട്ട് വീട് അബ്ദുൽ മജീദ് മാതാവ്: പത്തുമ്മ ബീവി. ഷീ​ജ​യാ​ണ് ഭാ​ര്യ. മ​ക​ൾ അ​ജ്മി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy