യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. ആ​രി​ഫ്​ അ​ലി അ​ബ്​​ദു​ൽ ഗ​ഫൂ​ർ (21) ആണ് മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു ആരിഫ്. ആ​ല​പ്പു​ഴ വ​ന്ദ​നം വീ​ട്ടി​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഹ​നീ​ഫ​യു​ടെ മ​ക​നാണ്. മാ​താ​വ്​: ആ​ബി​ദ. ആരിഫിനെ​ ദു​ബാ​യി​ൽ ഖ​ബ​റ​ട​ക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy