യുഎഇയിൽ പ്രവാസി മലയാളിമരണപ്പെട്ടു

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം ആനയടി സ്വദേശി പ്രദീപ് (43)ആണ് മരിച്ചത്. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകനാണ് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു പ്രദീപ്. മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: രശ്മി. മക്കൾ: കാർത്തിക്, ആദി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy