യുഎഇയിലെ സാംസ​ങ് ഉപഭോക്താക്കൾക്ക് പ്രത്യേക അറിയിപ്പുമായി അധികൃതർ

രാജ്യത്തെ ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉപയോക്താക്കൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ശുപാർശ ചെയ്ത് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ചില കേടുപാടുകൾ പരിഹരിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയതിന് ശേഷം അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാംസങ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ഡാറ്റ മോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിന്ന് സുരക്ഷ നേടാൻ ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy