യുഎഇ കാലാവസ്ഥ: താപനില ഉയർന്ന് തന്നെ, പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ചിലയിടങ്ങളിൽ ഇടയ്ക്കിടെ മണൽക്കാറ്റിനോ പൊടിക്കാറ്റിനോ സാധ്യതയുണ്ട്. രാജ്യത്തെ താപനില ഗസ്‌യൗറയിൽ 46 ഡിഗ്രി സെൽഷ്യസായിരിക്കും. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും വരെ താപനില അനുഭവപ്പെടും. അന്തരീക്ഷ മർദ ലെവൽ അബുദാബിയിൽ 65 ശതമാനവും ദുബായിൽ 70 ശതമാനവുമായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy