യുഎഇയിലെ പർവ്വതമേഖലയിൽ വച്ച് ഹൃദയാഘാതമുണ്ടായയാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

ഷാർജയിലെ പർവ്വതമേഖലയിൽ വച്ച് ഹൃദയാഘാതമുണ്ടായയാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിൻ്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംയുക്ത ശ്രമത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഷാർജയിലെ ഖോർഫക്കാനിലെ ജബൽ അൽ റാബി മലനിരകളിൽ വച്ചായിരുന്നു സംഭവം. ഈ വർഷത്തി​ന്റെ തുടക്കത്തിൽ ദുർഘടമായ പർവതപ്രദേശത്ത് കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy