യുഎഇ: വമ്പൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു

ബിസിനസ് ബേയിലെ മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് സമീപമുള്ള ഒരു ചെറിയ ഒഴിഞ്ഞ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായി. പ്രദേശത്ത് നിന്ന് കനത്ത കറുത്ത പുക ഉയർന്നിരുന്നു. രാവിലെ 9.45ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രധാന റോഡിൽ നിന്ന് നീങ്ങിയുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അതിനാൽ ​ഗതാ​ഗതത്തെ ബാധിച്ചിട്ടില്ല. സംഭവം നടന്നയുടൻ അ​ഗ്നിശമന സേനാസംഘമെത്തി പതിനഞ്ച് മിനിറ്റിനുള്ളിൽ തീയണച്ചു. അപകടകാരണം വ്യക്തമല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy