യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ കനത്ത മേഘങ്ങൾ പ്രതീക്ഷിക്കുന്നു; മഴ പെയ്യുമോ?

യുഎഇയുടെ മിക്ക ഭാ​ഗങ്ങളിലും ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഇന്നലെ രാത്രി ചാറ്റൽമഴയുണ്ടായി. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നിർദേശം. അബുദാബിയുടെ ചില ഭാഗങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy