ശാസ്ത്രത്തി​ന്റെ ഒരു കണ്ടുപിടുത്തമേ! ആയുസ് കൂട്ടാനും മരുന്ന്, ദൗത്യം വിജയകരം ഇനി….

ആയുസ് വർധിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതും ഭാവിയിൽ സാധ്യമാകും. ആയുസ് വർധിപ്പിക്കാൻ കണ്ടുപിടിച്ച മരുന്നി​ന്റെ പരീ​ക്ഷണം മൃ​ഗങ്ങളിൽ വിജയിച്ചു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് നൽകിയ എലികളുടെ ആയുസ് 25 ശതമാനം വർധിച്ചെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. മനുഷ്യരിൽ പരീക്ഷിച്ചെങ്കിലും ആയുർദൈർഘ്യം കൂടുമോ എന്നതിൽ വ്യക്തതയായിട്ടില്ലെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും ശാസ്ത്രജ്ഞർമാർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy