വീണ്ടും നിപയോ!! 15കാരൻ ചികിത്സയിൽ, ജാ​ഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ സംശയിക്കുന്ന പ്രദേശത്ത് ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy