പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ (64) ആണ് മരിച്ചത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഹെ​വി ട്ര​ക്ക്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി പറഞ്ഞു. പി​താ​വ്​: ഇ​സ്മാ​യി​ൽ. മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: സു​ലൈ​ഖ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy