കഴിഞ്ഞ ദിവസം മാത്രം 7 ദിർഹത്തിന്റെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനവുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 270 ദിർഹവും 21 കാരറ്റ് 261.5 ദിർഹവും 18 കാരറ്റ് 224 ദിർഹവുമായി. അമേരിക്കൻ സാമ്പത്തിക മാന്ദ്യമെന്ന ആശങ്കയെ തുടർന്നാണ് വിലയിടിഞ്ഞത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9