വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്ന് സ്വർണവും പണവും തട്ടി; യുവതി അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി ഹണി ട്രാപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശി ഇർഷാനയാണ് (34) അറസ്റ്റിലായത്. റിട്ടയേഡായ ഡോക്ടറിൽ നിന്ന് 5 ലക്ഷം രൂപയും 2 പവൻ സ്വർണവും യുവതി തട്ടിയെടുത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവമുണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy