യുഎഇയിൽ മഴ വരുന്നൂ…. അലർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യാണ് ജൂൺ 8 ശനിയാഴ്ച പെയ്ത മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴക്ക് പുറമേ ഇന്ന് വൈകുന്നേരം 6.30 വരെ രാജ്യത്ത് കാറ്റ് വീശാനും പൊടിപടലങ്ങൾ രൂപപ്പെടുന്നതിനെതിരെയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യം വേനൽക്കാലത്തേക്ക് മാറുന്നതിനാൽ യുഎഇ നിവാസികൾക്ക് ഈ വാരാന്ത്യത്തിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy