
യുഎഇയിലെ സ്വർണവിലയിൽ ഒരു ദിവസം തന്നെ വമ്പൻ മാറ്റം
യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിന് കൂടിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276 ദിർഹവും 21 കാരറ്റിന് 267.25 ദിർഹവും 18 കാരറ്റിന് 229 ദിർഹവുമാണ് വില. പ്രതീക്ഷിക്കുന്നതിനേക്കാൾ മാന്ദ്യം അമേരിക്കൻ സമ്പദ്ഘടനയിൽ ഉണ്ടായാൽ വിലയിടിവ് നേരിടേണ്ടി വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)