
യുഎഇയിലെ പ്രധാനറോഡിൽ രാവിലെ ഏഴു മുതൽ ഗതാഗതക്കുരുക്ക്, കാരണം..
ദുബായിലെ പ്രധാന റോഡിൽ ഗതാഗതകുരുക്ക്. രാവിലെ ഏഴ് മുതൽ പലരും ട്രാഫിക്കിൽപ്പെട്ടു. ടൗൺ സ്ക്വയർ ഏരിയയ്ക്ക് സമാന്തരമായി അൽ ഖുദ്ര റോഡിലായിരുന്നു തിരക്കേറിയിരുന്നത്. അൽ ഖുദ്ര സൈക്കിൾ റൗണ്ട് എബൗട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടാനിടയാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)