
യുഎഇയിൽ 35 വർഷക്കാലം പ്രവാസജീവിതം നയിച്ച മലയാളി മരണപ്പെട്ടു
ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോഴിക്കോട് സ്വദേശി രാജൻ കരിപ്പൾ ആണ് മരണപ്പെട്ടത്. ജനത കൾചറൽ സെന്റർ സ്ഥാപക അംഗം കൂടിയായിരുന്നു. 35 വർഷക്കാലം പ്രവാസജീവിതം നയിച്ച രാജൻ ദേരയിലെ ആദ്യകാല ടൈലർ ആയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)