ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങൾ വളരെ ശ്രദ്ധേയവും ആകർഷണീയവും ആകുന്നു. എന്നാൽ പല ഓഫീസ് ജീവനക്കാർക്കും താമസക്കാർക്കും, ഉയരമുള്ള കെട്ടിടങ്ങളിലേക്ക് പോകാൻ ഒരുപാട് സമയം പാഴാക്കേണ്ടി വരുന്ന ദുരവസ്ഥയാണ് . നീണ്ട എലിവേറ്റർ ക്യൂകൾ സർവ്വ സാധാരണമാണ്. തിരക്കേറിയ സമയങ്ങളിൽ ആളുകൾ 30 മിനിറ്റോളം ലിഫ്റ്റിനായി കാത്തിരിക്കുന്നു. ഒട്ടനവധി ഓഫീസ് ജീവനക്കാർ, അവരുടെ ഓഫീസുകളിലേക്ക് സമയത്തിന് എത്താൻ ആഗ്രഹിച്ചു ലഭ്യമായ ലിഫ്റ്റുകളുടെ മുൻപിൽ വരിവരിയായി മണിക്കൂറുകൾ ചിലവഴിക്കേണ്ടി വരുന്നു. ഓഫീസ് ജീവനക്കാർ, ഡെലിവറി ജീവനക്കാർ, ഫ്ളാറ്റുകളിലെ താമസക്കാർ തുടങ്ങി പലവിധ ആളുകൾ ഈ പ്രതിസന്ധി അനുഭവിക്കുന്നവരാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF