ഇന്ത്യൻ കോൺസുലേറ്റിൽ അവസരം. ക്ലാർക്കിൻ്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സ് കവിയരുത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് കോൺസുലേറ്റ് അറിയിച്ചു. പ്രതിമാസശമ്പളം 6805 ദിർഹം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF