അബുദാബി: യുഎഇയില്‍ മഞ്ഞുവീഴ്ച രൂപപ്പെടാൻ സാധ്യയുള്ളതിനാൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). സെപ്തംബർ 14 ന് പുലർച്ചെ 2 മണി മുതൽ രാവിലെ 9 മണി വരെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. . ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ചില സമയങ്ങളിൽ ദൃശ്യപരത ഇനിയും കുറഞ്ഞേക്കാം. കഴിഞ്ഞ ദിവസം 1000 മീറ്ററില്‍ താഴെ ദൂരക്കാഴ്ച കുറയുന്നതിനാലാണ് വാഹനമോടിക്കുന്നവര്‍ക്കായുള്ള നിര്‍ദേശത്തില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ എന്‍സിഎം യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU