
യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു; വിയോഗം സഹോദരൻ്റെ മരണത്തിന് പിന്നാലെ
യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സ്വദേശി ദിനേശനാണ് (53) മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ഹൃദയാഘാതമാണ് മരണകാരണം. സഹോദരൻ കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചതിനെത്തുടർന്ന് ദിനേശ് കടുത്ത വിഷമത്തിലായിരുന്നു ദിനേശ്. പിതാവ്: ജനാർദനൻ. മാതാവ്: സരോജിനി. ഭാര്യ: വിജയ. . യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)