യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ മരണപ്പെട്ടത്. റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നായി ജോലി ചെയ്ത് വരികയായിരുന്നു. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള തയ്യാറെടുപ്പിലായിരുന്നു ബിനുകുമാർ. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ൻ ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. മാ​താ​വ്: പൊ​ന്ന​മ്മ. ഭാ​ര്യ: ല​തി ബി​നു​കു​മാ​ർ. മ​ക്ക​ൾ: ദേ​വു ബി​നു​കു​മാ​ർ, ദ​യ ബി​നു​കു​മാ​ർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy