മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറ് പേരെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്ത് നിന്ന് അനധികൃത കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പൊതി ഷാർജ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഏഷ്യൻ വംശജരായ ആറ് പേരാണ് അറസ്റ്റിലായത്. ‘സ്‌പൈസ്’ എന്നറിയപ്പെടുന്ന 4 കിലോഗ്രാം മയക്കുമരുന്ന് ചേർത്ത എ4 സൈസ് പേപ്പറാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഷിപ്പിംഗ് കമ്പനി വഴി വന്ന പാഴ്സലിലാണ് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്. ഈ മയക്ക് മരുന്നിനൊപ്പം നാട്ടിൽ വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy