യുഎഇയിൽ ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് (43) ആണ് മരിച്ചത്. ദുബായിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു രജീഷ്. ഭാര്യ സേതു, ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy