വലിയപെരുന്നാൾ: യുഎഇയിൽ മൂവായിരത്തോളം തടവുകാർക്ക് മാപ്പുനൽകും

യുഎഇയിൽ വിവിധ എമിറേറ്റുകളിൽ ജയിലുകളിലുള്ള തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കുന്നു. വിവിധ രാജ്യക്കാരായ 2,984 തടവുകാരെയാണ് വിട്ടയയ്ക്കുക. അബുദാബി – 1,138, ദുബായ് – 686, ഷാർജ – 352, അജ്മാൻ – 233, റാസൽഖൈമ– 481, ഫുജൈറ – 94 തടവുകാരെ വിട്ടയയ്ക്കും. ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും തടവുകാലത്ത് നല്ല നടപ്പിനു വിധേയരായവരെയുമാണ് മോചിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കും. യുഎഇയിൽ റമസാൻ, പെരുന്നാൾ, യുഎഇ ദേശീയദിനം തുടങ്ങിയവ പ്രമാണിച്ച് തടവുകാർക്ക് മാപ്പുനൽകാറുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy