
യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി
കണ്ണൂർ പെരിങ്ങാടി മില്ലത്ത് വീട്ടിൽ തൈസീർ ഉമ്മർ (47) ദുബായിൽ നിര്യാതനായി. ഐഡിയൽ സേഫ് കാർഗോ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. പിതാവ് ഉമ്മർ. മാതാവ്: സഫിയ. ഭാര്യ അഫ്നീദ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)