സഹായം ചോദിച്ചെത്തി കടയിൽ എത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിലായി. കാസർകോട് സ്വദേശി അലി അസ്കർ, തൃശൂർ പുതുക്കാട് സ്വദേശി ആൻ മേരി എന്നിവരാണ് പിടിയിലായത്. സഹായം…
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിർഹം 23.0238 ദിർഹമായി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4975 ആയി. സമ്മർദ്ദത്തിലായ…
യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശത്തെ തുടർന്ന് അൽ റസൂക്കി എക്സ്ചേഞ്ച് താത്കാലികമായി നിർത്തിവെച്ചു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൻ്റെ ലംഘനത്തെത്തുടർന്നാണ് സെൻട്രൽ ബാങ്ക് അൽ റസൂക്കി എക്സ്ചേഞ്ചിൻ്റെ ബിസിനസ്സ് മൂന്ന് വർഷത്തേക്ക്…
യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ…
അടുത്തിടെ ഇന്ത്യയിൽ സ്വർണ്ണ വിലയിലെ കുറവ് ആഗോള ശ്രദ്ധ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂക്ഷിക്കുന്നത്. പണ്ട് മുതൽ തന്നെ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും തിളങ്ങി നിൽക്കുന്ന ലോഹമാണ്. അടുത്തിടെ സ്വർണ്ണവിലയിൽ…
ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 24 ഞായറാഴ്ച പുലർച്ചെ 3.00…
യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കായി 4 ദിവസത്തെ വാരാന്ത്യം ലഭിക്കും. ഡിസംബർ 2, 3, അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ…
യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചാണ് ഒരാൾ മരിച്ചത്. വ്യാഴാഴ്ച രാത്രി 9.48 നാണ് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു.…
വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഒരുങ്ങി അധികൃതർ. നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക്…